10 June, 2016

പ്രിയദര്‍ശന്റെ ആമയും മുയലും !


സംവിധായകന്‍ പ്രിയദര്‍ശന്റെ ഏറ്റവും പുതിയ ചിത്രത്തിന് ആമയും മുയലും എന്ന് പേരിട്ടു. ജയസൂര്യ നായകനായി എത്തുന്ന ചിത്രത്തില്‍ ഇന്നസെന്റ്, നെടുമുടി വേണു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്ുകന്നുണ്ട്.  

No comments:

Post a Comment