11 June, 2016

ആരുടെ കൂടെ പോകണമെന്ന് മകള്‍ക്ക് തീരുമാനിക്കാം: മഞ്ജു വാര്യര്‍


താര ദമ്പതികളായ ദിലീപും മഞ്ജു വാര്യരും സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കി. എറണാകുളം കുടുംബകോടതിയില്‍ നേരിട്ടെത്തിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.  

No comments:

Post a Comment